പ്രളയ ബാധിതർക്ക് സ്നേഹസഹായം.

കേരളത്തെ കണ്ണീരിലാഴ്ത്തിയ മഹാപ്രളയം ദുരിതമേകിയ കുടുംബങ്ങൾക്ക് കൈത്താങ്ങാകാൻ ഇടവക ജനം മുന്നിട്ടിറങ്ങുന്നു. കത്തീഡ്രൽ ഇടവകയിലെ സുമനസ്സുകളുടെ സഹായത്തോടെ പ്രളയബാധിതർക്ക് ദുരിതാശ്വാസ ക്യാമ്പുകൾ ഒരുക്കുകയും ഭക്ഷണവും അവശ്യ വസ്തുക്കളും നൽകുകയും ഇടവകാതിർത്തിക്കുള്ളിലെ വീടുകളിൽ നിന്നും വെള്ളം ഇറങ്ങിയപ്പോൾ വീടുകൾ വൃത്തിയാക്കി കൊടുക്കുകയും ചെയ്യുന്നു. സ്നേഹപൂർവ്വം സഹകരിക്കുന്ന എല്ലാവര്ക്കും ഒത്തിരി നന്ദി.

Latest News

View all

പ്രളയ ബാധിതർക്ക് സ്നേഹസഹായം.

കേരളത്തെ കണ്ണീരിലാഴ്ത്തിയ മഹാപ്രളയ

First Holy Communion

കത്തീഡ്രൽ കുടുംബത്തിലെ 170 കുട്ടികൾ ഈ

Photo Gallery

View all