ദൈവസന്നിധിയിൽ മാതാപിതാക്കളോടൊപ്പം

കത്തീഡ്രൽ KCYM ന്റെ ആഭിമുഖ്യത്തിൽ നവംബർ 19 ശനിയാഴ്ച രാവിലെ 9.30 മുതൽ ഉച്ചയ്ക്ക് 2 മണി വരെ കത്തീഡ്രൽ പള്ളിയിൽ വച്ച് ദൈവസന്നിധിയിൽ മാതാപിതാക്കളോടൊപ്പം എന്ന പ്രോഗ്രാം സംഘടിപ്പിച്ചു.
300 മാതാപിതാക്കൾ പങ്കെടുത്ത പ്രോഗ്രാമിൽ കത്തീഡ്രൽ വികാരി റെ.ഫാ. പയസ് ചിറപ്പണത്ത് കുർബാനയ്ക്കും, Asst. വികാരി അനൂപ് പാട്ടത്തിൽ ആരാധനയ്ക്കും നേതൃത്വം നൽകി. KCYM അസിസ്റ്റൻറ് ഡയറക്ടർ ഫാ. ഡെൽബി തെക്കുംപുറം കുർബാനമധ്യേ സന്ദേശം നൽകി. തുടർന്നുണ്ടായ പൊതു മീറ്റിംഗിൽ ഏറ്റവും പ്രായം കൂടിയ അപ്പനെയും അമ്മച്ചിയേയും ആദരിച്ചു. (92) വയസ്. ജനറൽ കൺവീനർ തോബിയാസ് സൈമൺ കാട്ടൂക്കാരൻ പങ്കെടുത്ത എല്ലാവർക്കും നന്ദി ആശംസിച്ചു.

Latest News

View all

ദൈവസന്നിധിയിൽ മാതാപിതാക്കളോടൊപ്പം

കത്തീഡ്രൽ KCYM ന്റെ ആഭിമുഖ്യത്തിൽ നവംബ

സോഷ്യൽ ആക്ഷൻ കൗൺസിൽ

കത്തീഡ്രൽ ഇടവകയിലെ സോഷ്യൽ ആക്ഷന്റെ അ

മതബോധന വർഷം ഉദ്ഘാടനം 2020-20

2020-21 വർഷത്തിലെ മതബോധന അദ്ധ്യാനവർഷം ബഹ

Photo Gallery

View all