കത്തീഡ്രൽ ഇടവകയിലെ സോഷ്യൽ ആക്ഷന്റെ അഭിമുഖ്യത്തിൽ നിർദ്ധനരായ നടക്കുവാൻ ബുദ്ധിമുട്ടു അനുഭവിക്കുന്നവർക്കുള്ള വീൽചെയറും, വിധവകളായവർക്ക് സ്വയം തൊഴിൽ വരുമാനത്തിനുമായി തയ്യിൽ മെഷിനും കത്തീഡ്രൽ വികാരി ഫാ. പയസ്സ് ചെർപ്പണത്ത് വിതരണം നടത്തി. ട്രിസ്റ്റിമാരായ കുരിയൻ വെള്ളാനിക്കാരൻ, ജെയ് ഫിൻ ഫ്രാൻസിസ്, കേന്ദ്ര സമിതി പ്രസിഡന്റ് ഷാജൻ കണ്ടംകുളത്തി ,സോഷ്യൻ ആക്ഷൻ പ്രസിഡന്റ് ബാബുനെയ്യൻ, യൂണിറ്റു ഭാരവാഹികൾ എന്നിവർ നേതൃത്വം നൽകി. കത്തീഡ്രൽ KCYM ന്റെ ആഭിമുഖ്യത്തിൽ നവംബ
കത്തീഡ്രൽ ഇടവകയിലെ സോഷ്യൽ ആക്ഷന്റെ അ
2020-21 വർഷത്തിലെ മതബോധന അദ്ധ്യാനവർഷം ബഹ